സിനിമയ്ക്കുള്ളിലൊരു രാഷ്ട്രീയമുണ്ടെന്നു നമ്മള്‍ പ്രേക്ഷകര്‍ ആശങ്കപ്പെടുവാന്‍ തുടങ്ങിയത് ഈ അടുത്ത കാലം മുതല്ക്കാണ്. അതിനു നിമിത്തമായ ഒരു സിനിമയാണ് മഹേഷിന്റെ പ്രതികാരം...